01:41pm 29 October 2026
NEWS
അൽ-ഖോർ ഇന്റർചേഞ്ചിലെ റോഡ് അറ്റകുറ്റ പണികൾക്കായി 44 ദിവസത്തേക്ക് അടച്ചിടും
13/06/2025  03:25 PM IST
nila
അൽ-ഖോർ ഇന്റർചേഞ്ചിലെ റോഡ് അറ്റകുറ്റ പണികൾക്കായി 44 ദിവസത്തേക്ക് അടച്ചിടും

ദോഹ: അറ്റകുറ്റ പണികൾക്കായിഅൽ-ഖോർ ഇന്റർചേഞ്ചിലെ റോഡ് ജൂൺ 17മുതൽ
44 ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)അറീയിച്ചു.
ജൂലൈ 31 വരെ എല്ലാ ദിവസവും അർദ്ധ രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ്  അറ്റകുറ്റപ്പണികൾക്കായി
റോഡ് അടച്ചിടുക. എല്ലാ റോഡ് ഉപയോക്താക്കളും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ബദൽ മാർഗങ്ങൾ തേടണമെന്നും സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img